ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പൊലൂഷൻ കണ്ട്രോൾ വെസ്സൽസ് നിർമ്മിക്കുന്നതിനായി ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം
ഡൽഹി : ഇന്ത്യൻ കോസ്റ്റ് ഗാർഡിന് (ഐസിജി) രണ്ട് പൊലൂഷൻ കണ്ട്രോൾ വെസ്സൽസ് (പിസിവി) നിർമ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡുമായി (ജിഎസ്‌എൽ) കരാർ ...