വിപണിയിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയുടെ ചാഞ്ചാട്ടം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം;കേന്ദ്രധനകാര്യ സെക്രട്ടറി
മുംബൈ: അദാനി എന്റർപ്രൈസിന്റെ ഓഹരികളിലെ വിപണിയിലെ ചാഞ്ചാട്ടത്തിൽ പ്രതികരണവുമായി കേന്ദ്രധനകാര്യ സെക്രട്ടറി ടിവി സോമനാഥൻ. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പൊതുധനകാര്യ ...