നിമിഷപ്രിയയുടെ മോചനം :യെമനിലേക്ക് 40,000 ഡോളർ കൈമാറാൻ കേന്ദ്രസർക്കാർ അനുമതി
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകി.നാല്‍പ്പതിനായിരം യു.എസ്. ഡോളര്‍ എംബസി വഴി കൈമാറാനാണ് ...