സംസ്ഥാന സർക്കാരിന്റെ ലൈഫ് പാർപ്പിട പദ്ധതി; ചിലവഴിച്ച കേന്ദ്രസർക്കാർ വിഹിതം 2024 കോടി രൂപ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലൈഫ് പാർപ്പിട പദ്ധതിക്കായി ഇതുവരെ 13,736 കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഇതുവരെ മൂന്ന് ...