ഒമിക്രോണ്‍: സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം
ഡല്‍ഹി: ഒമിക്രോണ്‍ സാന്നിധ്യം തിരിച്ചറിയാന്‍ സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനങ്ങളുടെ ...