സെക്രട്ടറിയേറ്റിലെ തീപിടുത്തം; ഫാൻ കേന്ദ്രലാബിൽ പരിശോധിക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് കാരണമായ ഫാൻ കേന്ദ്രലാബിൽ പരിശോധനക്ക് അയച്ചു. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനയില്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് ലാബിലെ ...