കേന്ദ്രം ഇടപെട്ടു ; എയർ ഇന്ത്യയിലെ പ്രതിസന്ധി അവസാനിച്ചു ; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും
ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ എയർ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി. സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ നടത്തിയ ചർച്ച ...