സാഹിത്യ അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു ; പ്രതിഷേധിച്ച് അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് സി രാധാകൃഷ്ണൻ
ന്യൂഡൽഹി : സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജി. ...