“ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതി : ആനുകൂല്യങ്ങൾ ലഭിക്കുന്നത് പന്ത്രണ്ട് സംസ്ഥാനങ്ങൾക്കെന്ന് കേന്ദമന്ത്രി രാംവിലാസ് പാസ്വാൻ
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ താമസക്കാർക്ക് "ഒരു രാജ്യം, ഒരു റേഷൻ കാർഡ്" പദ്ധതി പ്രകാരം സർക്കാരിൻറെ നേരിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യപൊതുവിതരണ മന്ത്രി രാം ...








