കർഷകരുടെ ആവശ്യങ്ങൾ സജീവ പരിഗണനയിലെന്ന് കേന്ദ്രം; ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് മന്ത്രിമാരും സമരക്കാരും
ഡൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. ഇന്ന് കർഷകരുമായി നാലാം വട്ട ചർച്ചകൾ നടക്കുകയാണെന്നും ഗുണകരമായ ...