മതപഠന ക്ലാസുകൾ വിലക്കി; മണിക്കൂറുകൾക്കുള്ളിൽ ഉത്തരവ് പിൻവലിച്ച് ജയിൽ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. മത സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ജയിൽ മേധാവി ഉത്തരവ് പിൻവലിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് വിലക്ക് ...








