വനിതാ കമ്മീഷനെതിരെ പൈജാമ പരാമർശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം
ന്യൂഡൽഹി: തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകി കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ഉത്തർപ്രദേശിലെ ഹത്രസ്സിൽ തിക്കിലും ...