നിസാരമല്ല ബ്രോങ്കോ ടെസ്റ്റ്, ഇന്ത്യൻ താരങ്ങൾക്ക് പുതിയ കടമ്പയുമായി ബിസിസിഐ; അറിയേണ്ടാതെല്ലാം
ഇന്ത്യയ്ക്ക് നിരവധി മത്സരങ്ങൾ വരാനിരിക്കുമ്പോൾ, കളിക്കാർ ഉയർന്ന ഫിറ്റ്നസ് നിലനിർത്തേണ്ടത് നിർണായകമാണ്. അത്തരം ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നതിന് ഇന്ത്യൻ ടീമിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകനായ അഡ്രിയാൻ ...