കോവിഡിന്റെ മറവിൽ ഫോണുകളിൽ വൈറസ് ആക്രമണം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുമായി സിബിഐ
കോവിഡ് മഹാമാരിയുടെ മറവിൽ മൊബൈൽ ഫോണുകളിൽ വൈറസ് ആക്രമണം പെരുകുന്നതായി സിബിഐ മുന്നറിയിപ്പ്.സെർബെറസ് എന്ന ട്രോജൻ വൈറസാണ് ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വ്യാപിക്കുന്നത്. കോവിഡ്-19 അനുബന്ധമായ ...