” അവന് കണ്ണുംപൂട്ടി ബ്ലോക്ക് ചെയ്യും ” ധോനിയുടെ കണക്ക്കൂട്ടല്‍ പിഴച്ചില്ല ; കിവീസിന്റെ അവസാനവിക്കറ്റ് വീണ വഴി
വിക്കറ്റിന് പുറകില്‍ ധോണി ചെലുത്തുന്ന സ്വാധീനം അത് വളരെ വലുതാണെന്ന് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരായ ചഹലും കുല്‍ദീപും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട് . കൊഹലിയേക്കാള് കൂടുതല്‍ ഇവര്‍ക്കായി ...