വിഷുവിനും വേതനം ലഭിക്കാതെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ ; പ്രതിഷേധവുമായി ചാലക്കുടി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ
തൃശ്ശൂർ : സംസ്ഥാനത്തെ ഈസ്റ്ററും റംസാനും വിഷുവും എല്ലാവരും ആഘോഷപൂർവ്വം തന്നെ കൊണ്ടാടി കഴിഞ്ഞു. എന്നാൽ ഇപ്പോഴും ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഒരു ...








