മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?
മുട്ട കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കാൻ വേണ്ടി നമ്മൾ മുട്ട പൊട്ടിക്കുമ്പോൾ, മഞ്ഞക്കരുവിനോട് ചേർന്ന് വെളുത്ത നിറത്തിൽ ഒരു നൂൽ അല്ലെങ്കിൽ വള്ളി പോലുള്ള ഭാഗം ശ്രദ്ധിച്ചിട്ടുണ്ടാകും. ചിലർ ...








