കെഎസ്ആര്‍ടിസി ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തം, വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കുട്ടനാട് എംഎല്‍എയും നിയുക്ത ഗതാഗതമന്ത്രിയുമായ തോമസ് ചാണ്ടി. എന്‍സിപിയുടെ മന്ത്രിയായി പിണറായി മന്ത്രിസഭയിലേക്ക് നാളെ വൈകിട്ട് ...