കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ ; ചന്ദർ കുഞ്ച് ക്ലബ് ഹൗസിന്റെ രണ്ട് ടവറുകൾ പൊളിക്കും
എറണാകുളം : കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ. ഹൈക്കോടതിയാണ് ഫ്ലാറ്റ് പൊളിക്കലിന് ഉത്തരവിട്ടിരിക്കുന്നത്. ചന്ദർ കുഞ്ച് ക്ലബ് ഹൗസ് അപ്പാർട്ട്മെന്റിന്റെ രണ്ട് ടവറുകൾ ആണ് പൊളിക്കുക. ഫ്ലാറ്റിലെ ...