തുർക്കിയും അസർബൈജാനുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും അവസാനിപ്പിക്കും ; ധാരണാപത്രങ്ങൾ റദ്ദാക്കിയതായി ചണ്ഡീഗഢ് സർവകലാശാല
ചണ്ഡീഗഢ് : പാകിസ്താൻ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പാകിസ്താന് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന തുർക്കിയുമായുള്ള എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കുകയാണ് ഇന്ത്യൻ സ്ഥാപനങ്ങൾ. തുർക്കിയിലെ വിദ്യാഭ്യാസ മേഖല ഇന്ത്യൻ ...