‘ചന്ദ്രമുഖി 2’ സെപ്റ്റംബർ 28 ന് തീയറ്ററിൽ എത്തും ; കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസിന്
ചെന്നൈ : ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന 'ചന്ദ്രമുഖി '2 സെപ്റ്റംബർ 28 ന് തീയറ്ററിൽ എത്തും. രാഘവ ലോറൻസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം ...