Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

കീരവാണിയുടെ സംഗീതത്തിൽ ‘സ്വാഗതാഞ്‌ജലി’യുമായി മനം കവർന്ന് കങ്കണ റനൗട്ട് ; ചന്ദ്രമുഖി 2 ലെ ആദ്യഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വൈറൽ

by Brave India Desk
Aug 11, 2023, 06:25 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

18 വർഷങ്ങൾക്കു മുമ്പ് തെന്നിന്ത്യൻ ബോക്സ് ഓഫീസുകളിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 ലെ ആദ്യ ഗാനം പുറത്തിറങ്ങി. നായിക കങ്കണ റനൗട്ടിന്റെ നൃത്തരംഗങ്ങൾ ഉൾപ്പെടുന്ന ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ സ്വാഗതാഞ്‌ജലി എന്ന ഗാനത്തിന് നിമിഷങ്ങൾക്കകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.

എം എം കീരവാണിയാണ് ഈ മനോഹര ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദ് ആണ്. ശ്രീനിധി തിരുമല ആണ് സ്വാഗതാഞ്‌ജലി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കങ്കണ റനൗട്ടും രാഘവ ലോറൻസും ഉൾപ്പെടെയുള്ള താരങ്ങളെ ഗാനത്തിൽ കാണാൻ കഴിയുന്നതാണ്.

Stories you may like

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

കങ്കണയുടെ മനോഹരമായ വേഷഭൂഷാദികളും നൃത്തവും തന്നെയാണ് ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ചന്ദ്രമുഖി എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് കങ്കണ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. വേട്ടയ്യൻ രാജ ആയാണ് രാഘവ ലോറൻസ് എത്തുന്നത്. ചന്ദ്രമുഖി സംവിധാനം ചെയ്ത പി വാസു തന്നെയാണ് ചന്ദ്രമുഖി 2 ഒരുക്കുന്നതും. പി വാസുവിന്റെ 65-ാമത്തെ ചിത്രമാണ് ചന്ദ്രമുഖി 2 .

Tags: Kangana RanautMM KeeravaniChandramukhi 2Swagatanjali songRaghava Laurence
Share1TweetSendShare

Latest stories from this section

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

അത് പിന്നെ എസിയൊന്നും ഇല്ലാത്തതുകൊണ്ട്; ബാലചന്ദ്രനെ മാത്രമല്ല, നമ്മളെയും വട്ടംകറക്കിയ സൂപ്പർമാനിലെ ആ കോടതി സീൻ; ആ ചോദ്യത്തിന് എന്ത് ഉത്തരം പറയും

അത് പിന്നെ എസിയൊന്നും ഇല്ലാത്തതുകൊണ്ട്; ബാലചന്ദ്രനെ മാത്രമല്ല, നമ്മളെയും വട്ടംകറക്കിയ സൂപ്പർമാനിലെ ആ കോടതി സീൻ; ആ ചോദ്യത്തിന് എന്ത് ഉത്തരം പറയും

ഞങ്ങൾക്ക് ഇത് പറ്റില്ലെന്ന് പിന്മാറാൻ നോക്കിയവർ; ഹിറ്റ് മേക്കർമാരെ സിനിമയിൽ പിടിച്ചുനിർത്തിയ ആ ‘മുറുക്കാൻ പൊതിഞ്ഞ’ സത്യം; ഒരു പുത്തഞ്ചേരി കോൺഫിഡൻസ്

ഞങ്ങൾക്ക് ഇത് പറ്റില്ലെന്ന് പിന്മാറാൻ നോക്കിയവർ; ഹിറ്റ് മേക്കർമാരെ സിനിമയിൽ പിടിച്ചുനിർത്തിയ ആ ‘മുറുക്കാൻ പൊതിഞ്ഞ’ സത്യം; ഒരു പുത്തഞ്ചേരി കോൺഫിഡൻസ്

Discussion about this post

Latest News

ഗാവസ്കറുടെ കണ്ണീർ, സച്ചിന്റെ കനൽ; എല്ലാം മായ്ച്ച് സഞ്ജു എന്ന അഗ്നിപർവ്വതം; വാംഖഡെയിലെ 40 വർഷത്തെ കടം വീട്ടി മലയാളി കരുത്ത്; മലയാളി വക പ്രായശ്ചിത്തം

ഗാവസ്കറുടെ കണ്ണീർ, സച്ചിന്റെ കനൽ; എല്ലാം മായ്ച്ച് സഞ്ജു എന്ന അഗ്നിപർവ്വതം; വാംഖഡെയിലെ 40 വർഷത്തെ കടം വീട്ടി മലയാളി കരുത്ത്; മലയാളി വക പ്രായശ്ചിത്തം

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്;  മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; വാക്കുകൾക്ക് കൈയടി

അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്;  മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; വാക്കുകൾക്ക് കൈയടി

സഞ്ജു പടുത്തുയർത്തി, ബുംറ കാത്തുരക്ഷിച്ചു; വാംഖഡെയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കഷ്ടപ്പെട്ട്; ഇനി ലക്ഷ്യം ലോകകിരീടം

സഞ്ജു പടുത്തുയർത്തി, ബുംറ കാത്തുരക്ഷിച്ചു; വാംഖഡെയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കഷ്ടപ്പെട്ട്; ഇനി ലക്ഷ്യം ലോകകിരീടം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന സംഭവം :പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ല :പിണറായിവിജയൻ

എൻ്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം :ഭക്തർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു’; നടി അന്ന രാജൻ

എൻ്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം :ഭക്തർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു’; നടി അന്ന രാജൻ

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies