ആ സിനിമയിൽ കാവ്യയെ നായികയാക്കാൻ കാരണം മഞ്ജു വാര്യർ; ദിലീപിന്റെ നായികയാവേണ്ടിയിരുന്നത് ശാലിനി; ലാൽ ജോസ് പറയുന്നു
ദിലീപ്- കാവ്യ മാധവൻ ജോഡിയിൽ ഹിറ്റായി മാറിയ ചിത്രമാണ് 'ചന്ദ്രനുദിക്കുന്ന ദിക്കിൽ'. ലാൽ ജോസ് സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ ചിത്രം മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ...