സെപ്‌തംബറിൽ ഈ ഒരു ദിവസം ചന്ദ്രനെ കാണരുത്; ചീത്തപ്പേരും കളങ്കവും ഫലം; വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഐതിഹ്യമറിയാം…
ഭാദ്രപാദ മാസത്തിലെ വിനായക ചതുര്‍ത്ഥി ചതുര്‍ത്ഥികളില്‍ ഏറെ വിശേഷപ്പെട്ടതായി ആണ് കരുതുന്നത്. സകല വിഘ്നങ്ങളും നീക്കുന്ന ഗണപതി ഭഗവാന്റെ ജന്മനാളാണ് വിനായക ചതുര്‍ത്ഥി. വിനായക ചതുര്‍ത്ഥി ആഘോഷവുമായി ...