സുകൃതം സേവാനിലയം ഇനി എംജി യൂണിവേഴ്സിറ്റി സബ് സെൻ്റർ ; പാലിയേറ്റീവ് ആൻ്റ് സ്പെഷ്യൽ കെയർ അസിസ്റ്റൻ്റ്സിൽ ഡിപ്ലോമ കോഴ്സുകൾ ഉടൻ ആരംഭിക്കും
ചങ്ങനാശ്ശേരി കേന്ദ്രമാക്കി ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സുകൃതം ചാരിറ്റബിൾ ട്രസ്റ്റും കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്സിറ്റി ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും തമ്മിൽ MOU ഒപ്പിട്ടു. ...