മുനമ്പത്തെ കണ്ണീർ കേരള സർക്കാരിന് കാണാൻ കഴിയുന്നില്ലേ? വഖഫ് ബിൽ പിൻവലിക്കണമെന്ന പ്രമേയത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി
കോട്ടയം : വഖഫ് ഭേദഗതിയിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി. മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന ...