‘വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് വികസനത്തിന് പ്രാമുഖ്യം നൽകും‘; ബംഗാളിൽ രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് പ്രധാനമന്ത്രി
ഹൂഗ്ലി: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിൻഡിക്കേറ്റ് ഭരണവും കൊള്ളയും തുടർന്നാൽ ബംഗാളിന് വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ...