വീട്ടിൽ ടിവിയും ഉണ്ട്, ചാനൽമാറ്റി മാറ്റി കാണാറും ഉണ്ടോ?; എന്നാൽ അടുത്തമാസം മുതൽ രാജ്യത്ത് ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കൂ
മുംബൈ; നിരക്ക് വർദ്ധനവ് നടപ്പിലാക്കാൻ ഒരുങ്ങി രാജ്യത്തെ ടിവി ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ. പരസ്യവരുമാനത്തിലെ ഇടിവും ഉള്ളടക്കത്തിന് വേണ്ടിയുള്ള ചെലവ് വർദ്ധനവും കണക്കിലെടുത്താണ് നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ...