ടെലിവിഷന്‍ ഷോയ്ക്കിടെ വെടിവയ്പ്; റിപ്പോര്‍ട്ടറും ക്യാമറാമാനും കൊല്ലപ്പെട്ടു
വാഷിങ്ടണ്‍ : വെര്‍ജീനിയയില്‍ പ്രാദേശിക ടെലിവിഷന്‍ ചാനലിനു വേണ്ടിയുള്ള ലൈവ് ഷോയ്ക്കിടെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും വെടിവച്ചു കൊന്നു. റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കര്‍ (24), ക്യാമറാമാന്‍ ആഡം വാര്‍ഡ് ...