ഇന്ത്യൻ ടെലിവിഷൻ പരിപാടികൾ വേണ്ട; കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടിയുമായി പാകിസ്താൻ; നാല് സ്ഥാപനങ്ങളിൽ റെയ്ഡ്
ഇസ്ലാമാബാദ് : ഇന്ത്യൻ ടെലിവിഷൻ ഷോകൾ സംപ്രേക്ഷണം ചെയ്യുന്ന കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടിയുമായി പാകിസ്താൻ. അനധികൃതമായി ഇന്ത്യൻ പരിപാടികൾ സംപ്രേക്ഷണം ചെയ്ത നാല് കേബിൾ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളിൽ ...