വിശന്നിട്ട് വയ്യ, വല്ലതും തിന്നാൻ വേണം; ചെന്താമരയെ കുടുക്കിയത് വിശപ്പ്; പോലീസിനോട് ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം
പാലക്കാട്: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ കുടുക്കിയത് വിശപ്പ്. പിടിയിലായതിന് പിന്നാലെ പോലീസുകാരോട് ഭക്ഷണം ആയിരുന്നു ഇയാൾ ആദ്യം ആവശ്യപ്പെട്ടത്. വിശന്ന് വലഞ്ഞ ഇയാൾക്ക് ...