തലേന്നത്തെ ബാക്കി വന്ന ചപ്പാത്തി കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ അറിഞ്ഞോളൂ…
ഞാൻ ചപ്പാത്തി കഴിക്കാറില്ല,ചോറാണ് തിന്നുന്നതെന്ന് രമണൻ അന്ന് പറഞ്ഞെങ്കിലും നമ്മൾക്ക് പലർക്കും ചപ്പാത്തി ഇഷ്ടമാണ്. ഏത് കറിക്കൊപ്പവും കഴിക്കാം. പെട്ടെന്ന് വിശക്കില്ല,രാവിലെയോ രാത്രിയോ ഉച്ചയ്‌ക്കോ അങ്ങനെ ചപ്പാത്തി ...