ചെരുപ്പ് സൂക്ഷിക്കുന്നത് ഈ ദിശയിൽ ആണോ?; പിന്നെ എങ്ങനെ ദാരിദ്ര്യം വിട്ട് മാറും?; വീട്ടിൽ ചെരുപ്പിനുമുണ്ട് സ്ഥാനം
വാസ്തുവിദ്യ അണുവിട തെറ്റാതെയാണ് നാം വീട് നിർമ്മിക്കാറ്. കാരണം വാസ്തു പിഴച്ചാൽ വീട്ടിലെ ജീവിതം ദുഹസമാകും. രോഗപീഡ മുതൽ മരണംവരെയാണ് വാസ്തുവിൽ ഉണ്ടാകുന്ന പിഴവ് നമുക്ക് സമ്മാനിക്കുക. ...