സി.ഇ.ഒ ആകാൻ തയ്യാറെടുക്കുകയാണോ ? ഈ ഗുണങ്ങൾ ഉണ്ടോ എന്ന് സ്വയം പരിശോധിക്കൂ; എന്നിട്ടാകാം പരീക്ഷണം
സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്. അതിനാല്‍ സ്ഥാപനത്തിന്റെ ...