കോൺഗ്രസിനെ കൂട്ടത്തോടെ കൈവിടാനൊരുങ്ങി നേതാക്കൾ; മുതിർന്ന നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരൺജീത് സിംഗ് ചന്നി ബിജെപിയിലേക്കെന്ന് സൂചന; ചന്നിയെ സന്ദർശിച്ച് തരൂർ
ന്യൂഡൽഹി: കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് നീങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി പാർട്ടിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരളത്തിൽ മുതിർന്ന നേതാവും മുൻ ...