യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ്; ഏഴു പ്രതികളുടെ പട്ടികയില്‍ പള്‍സര്‍ സുനി ഒന്നാംപ്രതി, 60 ദിവസത്തിനുളളില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറുപത് ദിവസത്തിനുളളില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ...