വിപണിയിൽ ഇനി ടൈപ്പ് സി പോർട്ടുകൾ മാത്രം; ജനുവരി മുതൽ പ്രാബല്യത്തിൽ; സൗദിയിൽ പോവുന്നവർ ജാഗ്രതൈ
റിയാദ്: ഏകീകൃത ചാർജിംഗ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇനി മുതൽ സൗദിയുടെ വിപണിയിൽ യുഎസ്ബി ടൈപ്പ് സി ഏകികൃത ചാർജിംഗ് പോർട്ട് മാത്രമായിരിക്കും ലഭ്യമാകുക. അടുത്ത ...