‘മദര്‍ തെരേസ അവാര്‍ഡ്’ സിനിമാ താരം സീമ ജി നായര്‍ക്ക്; രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ അവാര്‍ഡ് സമ്മാനിക്കും
തിരുവനന്തപുരം : സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കുള്ള കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ 'കല ' യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സിനിമാ ...