ചാൾസ് മൂന്നാമൻ രാജാവിന് അർബുദം; സ്ഥിരീകരിച്ചത് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന് അർബുദം. ബക്കിംഗ്ഹാം കൊട്ടാരം ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ചികിത്സകൾ ആരംഭിച്ചതായും കൊട്ടാരം അറിയിച്ചു. അടുത്തിടെ ...