ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ചാറ്റ് ജിപിറ്റിയുടെ പേരിൽ ഹാക്കിംഗ്; ഫയൽ ഡൗൺ ലോഡ് ചെയ്ത് ഓപ്പൺ ചെയ്താൽ അക്കൗണ്ട് ഹാക്കാകും
ന്യൂഡൽഹി : ചാറ്റ് ജിപിറ്റിയുടെ പേരിലും എ.ഐ ആപ്ലിക്കേഷനുകളുടെ പേരിലും ഫേസ്ബുക്കിൽ ഹാക്കർമാരുടെ വിളയാട്ടം. പേജുകൾ ഹാക്ക് ചെയ്ത് സ്പോൺസർ ചെയ്താണ് ഫയലുകൾ പ്രചരിപ്പിക്കുന്നത്. ഡൗൺലോഡ് ചെയ്ത് ...