Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ചാറ്റ് ജിപിറ്റിയുടെ പേരിൽ ഹാക്കിംഗ്; ഫയൽ ഡൗൺ ലോഡ് ചെയ്ത് ഓപ്പൺ ചെയ്താൽ അക്കൗണ്ട് ഹാക്കാകും

by Brave India Desk
Apr 3, 2023, 04:36 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ചാറ്റ് ജിപിറ്റിയുടെ പേരിലും എ.ഐ ആപ്ലിക്കേഷനുകളുടെ പേരിലും ഫേസ്ബുക്കിൽ ഹാക്കർമാരുടെ വിളയാട്ടം. പേജുകൾ ഹാക്ക് ചെയ്ത് സ്പോൺസർ ചെയ്താണ് ഫയലുകൾ പ്രചരിപ്പിക്കുന്നത്. ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കാകും. തുടർന്ന് പേജുകളും ബിസിനസ് അഡ്മിനുകളും നഷ്ടമാകും.

ചാറ്റ് ജിപിറ്റി ഫോർ മാർക്കറ്റിംഗ്, ഗൂഗിൾ ബാർഡ് തുടങ്ങിയ പേരുകളിലാണ് പേജുകൾ. ഇതിൽ ഒരു റാർ ഫയലും ഉണ്ടാകും. പാസ്‌വേഡും ഇതിനൊപ്പമുണ്ട്. പാസ്‌വേഡ് കൊടുത്ത് ഫയൽ ഓപ്പണാക്കിയാൽ ഹാക്കിംഗ് പ്രവർത്തിച്ചു തുടങ്ങും. നമ്മുടെ എഫ്ബി അക്കൗണ്ട് ഹാക്കാകുന്നതിനൊപ്പം പേജുകളുടെ ബിസിനസ് അഡ്മിൻ അക്സസും നഷ്ടമാകും. അഡ്വർട്ടൈസ്മെന്റ് ഐഡി ഉണ്ടെങ്കിൽ അതുപയോഗിച്ച് ഹാക്ക് ചെയ്ത പേജ് സ്പോൺസർ ചെയ്യുകയും ചെയ്യും. അങ്ങനെ ഇത് പടരുകയും പേജുകൾ കൂടുതൽ
നഷ്ടമാവുകയും ചെയ്യും. ഗൂഗിൾ ക്രോം എക്സ്റ്റൻഷൻ ഉപയോഗിച്ചും പേജുകൾ എഫ്ബി പേജുകൾ ഹൈജാക്ക് ചെയ്യുന്നുണ്ട്.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

( ഹാക്കർമാർ ഉപയോഗിക്കുന്ന പേജുകൾ – ഇതെല്ലാം മറ്റ് പേജുകളായിരുന്നു. അവയെ മാറ്റിയാണ് ഇങ്ങനെ ആക്കിയത് )

ഫയൽ ഡൗൺലോഡ് ചെയ്യുന്ന കമ്പ്യൂട്ടറിലാണ് മാൽവെയർ പ്രവർത്തിക്കുക. തുടർന്ന് ആ കമ്പ്യൂട്ടറിൽ ഓപ്പണായിക്കിടക്കുന്ന ഫേസ്ബുക്ക് ഐഡിയിൽ കയറിയാണ് പ്രവർത്തനം. പേജുകളുടെ പേരു മാറ്റുമ്പോൾ മാത്രമേ ഹാക്ക് ചെയ്തെന്ന് മനസ്സിലാവുകയുള്ളൂ. ഉടൻ തന്നെ എഫ്ബി അക്കൗണ്ടിൽ നിന്ന് ലോഗൗട്ട് ചെയ്യുക എന്നതല്ലാതെ വേറെ പോംവഴിയില്ല.

ബിസിനസ് അഡ്മിൻ നഷ്ടപ്പെട്ടാൽ തിരികെ പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഫേസ്ബുക്കിനെ ബന്ധപ്പെട്ടാൽ തന്നെയും ദിവസങ്ങൾ എടുക്കാനാണ് സാദ്ധ്യത. ഇതിനിടയിൽ കൂടുതൽ പേരിലേക്ക് ഇതെത്തും. റഷ്യൻ ഹാക്കർമാരാണ് പിന്നിലെന്നാണ് സൂചന. ഗൂഗിൾ ബാർഡിന്റെ പേരിലും ഹാക്കർമാർ എഫ്ബി പേജു വഴി തട്ടിപ്പ് നടത്തുന്നുണ്ട്.

Tags: Chat GPT MarketingBardhackerChat GPT
Share3
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies