വാട്‌സ്ആപ്പിൽ അയച്ച മെസേജിൽ തെറ്റ് പറ്റിയോ? പേടിക്കേണ്ട; എഡിറ്റ് ചെയ്യാം; അറിയേണ്ടതെല്ലാം
ലോകത്തെമ്പാടുമുള്ള ആളുകളുടെ പ്രിയപ്പെട്ട മെസേജിങ്ങ് ആപ്പാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന് ശേഷം അനേകം മെസേജിങ് ആപ്പുകൾ സോഷ്യൽമീഡിയ ലോകത്ത് രംഗപ്രവേശം ചെയ്‌തെങ്കിലും വാട്‌സ്ആപ്പിനോളം ജനപ്രീതി മറ്റൊന്നിലും ലഭിച്ചില്ല എന്നതാണ് ...