ഓര്‍ത്തുവെച്ചോളൂ.. ചാറ്റ് ബോട്ടുകളോട് ഈ കാര്യങ്ങള്‍ ചോദിക്കരുത്, പതിനെട്ടിന്റെ പണി കിട്ടും
എഐ ചാറ്റ്‌ബോട്ടുകളെ കണ്ണുംപൂട്ടി അങ്ങ് വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. വ്യക്തിപരമായ കാര്യങ്ങളും ആരോഗ്യപരമായ കാര്യങ്ങളും ഒരിക്കലും എഐ ചാറ്റ് ബോട്ടുകളോട് പങ്കിടരുതെന്നും അവര്‍ വ്യക്തമാക്കുന്നു. ...