ലോകത്തെ രക്ഷിക്കാൻ നിങ്ങൾ മരിക്കമെന്ന് ചാറ്റ്‌ബോട്ട് എലീസയുടെ ഉപദേശം; യുവാവ് ആത്മഹത്യ ചെയ്തു
ബ്രസ്സൽസ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുമായുള്ള ഏറെ നാളത്തെ സംഭാഷണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെൽജിയത്തിലാണ് സംഭവം. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇയാൾ എലീസ എന്ന ചാറ്റ്‌ബോട്ടുമായി ...