ഛത്തിസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
റായ്പുര്‍: ഛത്തിസ്ഗഡിലെ ബിജാപുരില്‍ നക്‌സലുകളുടെ വെടിയേറ്റ് 45കാരന്‍ മരിച്ചു. പ്രവര്‍ത്തനം നിര്‍ത്തിവച്ച സല്‍വ ജുദമിന്റെ സജീവപ്രവര്‍ത്തകനായിരുന്ന പിദു കോര്‍സയാണു കൊല്ലപ്പെട്ടത്. ബിജാപുര്‍ പോലീസ് സ്റ്റേഷനിലെ നായാപാര ദുരിതാശ്വാസക്യാമ്പില്‍ ...