പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളിൽ ആത്മീയത പറഞ്ഞാൽ മതി, രാഷ്ട്രീയം വേണ്ട – നിർദ്ദേശം നൽകി ഛത്തിസ്‌ഗഡ് വഖഫ് ബോർഡ്
റായ്‌പൂർ : വെള്ളിയാഴ്ച പ്രഭാഷണ വിഷയങ്ങൾക്ക് സംസ്ഥാനത്തുടനീളമുള്ള പള്ളികൾ മുൻകൂർ അനുമതി തേടണമെന്ന് നിർദ്ദേശം കൊണ്ടുവന്ന് ഛത്തീസ്ഗഢ് വഖഫ് ബോർഡ്. പ്രഭാഷണങ്ങൾ മതപരമായ പഠിപ്പിക്കലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ...