ഛത്തീസ്‌ഗഡിലെ ബി ജെ പി വിജയം, നാളുകൾ എണ്ണപ്പെട്ട് കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ
റായ്പ്പൂർ : ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ്. തുടർഭരണം പ്രതീക്ഷിച്ച കോൺഗ്രസ് ദുഖിതരാണെങ്കിലും അവരെക്കാൾ പതിന്മടങ്ങ് ദുഖത്തിലും ഭയത്തിലും കഴിയുന്ന ഒരു വിഭാഗമുണ്ട് ഇന്ത്യയിലെ ഇടത് പക്ഷ ...