ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ ഛാത്ര ലീഗ് ; കേസിൽ 17 പ്രതികൾ ; കുറ്റപത്രം സമർപ്പിച്ച് പോലീസ്
ധാക്ക : ബംഗ്ലാദേശിൽ കൊല്ലപ്പെട്ട നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ ഛാത്ര ലീഗ് ആണെന്ന് ബംഗ്ലാദേശ് പോലീസിന്റെ കുറ്റപത്രം. രാഷ്ട്രീയ പകപോക്കൽ ആയിരുന്നു ഹാദിയുടെ ...








