ഔറംഗബാദ് അല്ല, ഇനി ‘ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ’ എന്ന് തന്നെ പറയണം ; ഔദ്യോഗിക പേരുമാറ്റവുമായി റെയിൽവേ
മുംബൈ : മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ഛത്രപതി സംഭാജിനഗർ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്ത് സൗത്ത് സെൻട്രൽ റെയിൽവേ. പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാക്കിയതായും സ്റ്റേഷനിലെ എല്ലാ ...








