ഭാരതത്തിനെതിരായ വൈദേശിക ആക്രമണങ്ങളുടെ പരമ്പര അവസാനിപ്പിച്ചത് ഛത്രപതി ശിവാജി ; ആധുനികയുഗത്തിന്റെ ആദർശപുരുഷനാണ് ശിവാജിയെന്ന് മോഹൻ ഭാഗവത്
മുംബൈ : ഭാരതം കണ്ട ഏറ്റവും ധീരനായ ചക്രവർത്തി മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിന്റെ ചരമവാർഷികമാണ് ഏപ്രിൽ 3. ഛത്രപതി ശിവാജിയുടെ സ്മരണാർത്ഥം നാഗ്പൂരിൽ നടന്ന ...